ജി.എൽ.പി.എസ്.കാപ്പിൽ/അക്ഷരവൃക്ഷം/കാഴ്ചകൾ

12:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskappil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാഴ്ചകൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാഴ്ചകൾ


കാറ്റിൽ ഉലയും കേരം കണ്ടു
കറ്റയേന്തും കർഷകരെ കണ്ടു
കൂറ്റൻ കുന്നുകൾ ചുറ്റിക്കണ്ടു
മാനവർ തൻ വീടുകൾ കണ്ടു
പച്ചവിരിച്ചൊരു പാടം കാണ്ടു
പൂവുകൾ നിറഞ്ഞ പൂന്തോട്ടം കണ്ടു
വർണ്ണച്ചിറകുള്ള പൂമ്പാറ്റയെ കണ്ടു
ഏഴഴകാർന്നൊരു മഴവില്ല് കണ്ടു
അ‍ങ്ങനെയെല്ലാം കണ്ടല്ലോ

 

saran
3 glps kappil
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത