ജി.എൽ.പി.എസ് കൊളവല്ലൂർ/അക്ഷരവൃക്ഷം/വരദാനമാണ് പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14502 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= വരദാനമാണ് പ്രകൃതി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വരദാനമാണ് പ്രകൃതി

സുന്ദരമായ പ്രകൃതി വരദാനമാണ്.ശുദ്ധമായ വായുവും വെള്ളവും ആഹാരവും നമുക്കു അവിടെ നിന്ന് കിട്ടുന്നു.എന്നാൽ നാം ചെയ്യുന്ന പലതും പ്രകൃതിക്ക് ദോഷമാണ്. കാട് കത്തിക്കൽ, പ്ലാസ്റ്റിക്ക് കത്തിക്കൽ, കുന്നുകൾ ഇടിക്കുന്നു. വയലുകൾ നികത്തുന്നു. പ്രളയം വന്ന് ദുരിതം വിതക്കുന്നു. പുഴകൾ മലിനമാക്കരുത്. വായു മലിനമാക്കരുത്. മണ്ണ് മലിനമാക്കരുത്. പ്രകൃതിയെ നോവിക്കാതെ കാക്കണം.

നഹാൻ അഹമ്മദ്
നാലാം തരം ഗവ എൽ പി സ്കൂൾ കൊളവല്ലൂർ
Panoor ഉപജില്ല
Kannur
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം