ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/വ്യക്തിയും ശുചിത്വശീലങ്ങളും
വ്യക്തിയും ശുചിത്വശീലങ്ങളും
<ലേഖനം> '''വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും, ജീവിതശൈലി രോഗങ്ങളേയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും. *. രാവിലെയും രാത്രിയും പല്ലുകൾ തേയ്ക്കുക * ദിവസവും കുളിയ്ക്കുക * നഖങ്ങൾ വെട്ടി വൃത്തിയാക്കുക * ആഹാരത്തിന് മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകുക * പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു ഇരുപത് സെക്കൻഡ് നേരത്തോളം കഴുകേണ്ടതാണ്. കൈയുടെ പുറംഭാഗം, വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകേണ്ടതാണ്. ഇതുവഴി കൊറോണ, എച്ച് ഐ വി, ഇൻഫ്ലുവെൻസ, കോളറ, ഹെർപ്പിസ് മുതലായ വൈറസുകളെയും ചില ബാക്ടീരിയകളേയും എളുപ്പത്തിൽ കഴുകിക്കളയാം.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ചായ, കാപ്പി എന്നിവ കുറയ്ക്കുക.
</ലേഖനം>
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തീരുവന്തപുരം''ചെരിച്ചുള്ള എഴുത്ത്'' ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തീരുവന്തപുരം''ചെരിച്ചുള്ള എഴുത്ത്'' ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തീരുവന്തപുരം''ചെരിച്ചുള്ള എഴുത്ത്'' ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തീരുവന്തപുരം''ചെരിച്ചുള്ള എഴുത്ത്'' ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ