ജി എച്ച് എസ് എസ് കാരാകുറിശ്ശി/അക്ഷരവൃക്ഷം/ കോവിഡ്- 19

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്- 19 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്- 19

ചുമയ്ക്കാൻ പാടില്ല
തുമ്മാൻ പാടില്ല (2)
അടുത്തു നിൽക്കരുതേ
തിരക്കുകൾ നമുക്കൊഴിവാക്കിടാം
യാത്രകളെല്ലാം മറന്നിടാം
ഷെയ്ക്ക് ഹാൻഡ് നമുക്ക് ഒഴിവാക്കാം
കെട്ടിപ്പിടുത്തം
ഒഴിവാക്കാം
നമ്മൾക്ക് ഇനി കൈകൂപ്പിടാം
ഇടയ്ക്കിടെ ഇടയ്ക്കിടെ
കൈ കഴുകിടാo
വ്യക്തി ശുചിത്വം പാലിച്ചിടാം
കൊറോണ വൈറസിനെ തുരത്തീടാo
ഒന്നിച്ചു നമുക്കു പോരാടാം
വൈറസിനെ നമ്മൾക്ക് ഓടിക്കാം

 

അതുല്യ കൃഷ്ണ
4 A ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത