ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/വ്യക്തിയും ശുചിത്വശീലങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
11:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43450 (സംവാദം | സംഭാവനകൾ) (വ്യക്തിയും ശുചിത്വശീലങ്ങളും EDITED)
വ്യക്തിയും ശുചിത്വശീലങ്ങളും
<poem>

'''വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും, ജീവിതശൈലി രോഗങ്ങളേയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും.

      *. രാവിലെയും രാത്രിയും പല്ലുകൾ തേയ്ക്കുക

      * ദിവസവും കുളിയ്ക്കുക           * നഖങ്ങൾ വെട്ടി വൃത്തിയാക്കുക

     * ആഹാരത്തിന് മുൻപും ശേഷവും കൈകൾ            വൃത്തിയായി കഴുകുക

     *  പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു ഇരുപത് സെക്കൻഡ് നേരത്തോളം കഴുകേണ്ടതാണ്. കൈയുടെ പുറംഭാഗം, വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകേണ്ടതാണ്. ഇതുവഴി കൊറോണ, എച്ച് ഐ വി, ഇൻഫ്ലുവെൻസ, കോളറ, ഹെർപ്പിസ് മുതലായ വൈറസുകളെയും ചില ബാക്ടീരിയകളേയും എളുപ്പത്തിൽ കഴുകിക്കളയാം.

  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖം മറയ്ക്കുക.
  • അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ    ഒഴിവാക്കുക.
  • പകർച്ച വ്യാധി ബാധിതരുമായി നിശ്ചിത അകലം (1 മീറ്റർ) പാലിക്കുക. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക.
  • പുകവലി, മദ്യപാനം, ലഹരി വസ്തുക്കൾ എന്നിവ  പാടില്ല.
  • പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. രാത്രി ഭക്ഷണം  കുറയ്ക്കുക.
  • അത്താഴം ഉറങ്ങുന്നതിന് രണ്ട്‌ മണിക്കൂർ മുൻപെങ്കിലും കഴിക്കുക
  • ദിവസവും 2 ലിറ്റർ (10 ഗ്ലാസ്) വെള്ളം കുടിക്കണം.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ചായ, കാപ്പി എന്നിവ കുറയ്ക്കുക.


ദേവനന്ദ .ആർ നായർ
1 B ഗവ യു.പി.എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തീരുവന്തപുരംചെരിച്ചുള്ള എഴുത്ത്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം