ജെ എഫ് കെ എം വി എച്ച് എസ് എസ് അയണിവേലിക്കുളങ്ങര/അക്ഷരവൃക്ഷം/കടലുണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41033kollam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കടലുണ്ടി | color= 1 }} <center> <poem> കടലു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കടലുണ്ടി


കടലുണ്ടി ഗ്രാമത്തിൽ പോകേണ്ടേ
കടല കൊറിച്ചു നടക്കേണ്ടേ.
കടല കൊറിച്ചു നടന്നീട്ട്
കടലിലിറങ്ങി  കളിക്കേണ്ടേ.
കടലിലിറങ്ങി  കളിച്ചിട്ട്
കടലിലിറങ്ങി കളിക്കേണ്ടേ.
കാറുമെടുത്ത് മടങ്ങേണ്ടേ
കടലുണ്ടി ഗ്രാമത്തിൽ പോകേണ്ടേ
കടല കൊറിച്ചു നടക്കേണ്ടേ.
എങ്ങോട്ടും അങ്ങനെ പോകേണ്ട
ലോക്ഡൗൺ പ്രഖ്യാപിച്ചു കഴി‍‍‌‍ഞ്ഞില്ലേ
വീടിനു വെളിയിലിറങ്ങണ്ട
കൊറോണയെ നിയന്ത്രിക്കാൻ
വീട്ടിലിരിക്കാം
നമുക്ക് വീട്ടിലിരിക്കാം
 

അശ്വന്ത് ലാൽ 
6 സി ജെ എഫ് കെ എം വി എച്ച് എസ് എസ് അയണിവേലിക്കുളങ്ങര
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത