ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി/അക്ഷരവൃക്ഷം/ശുചിത്വം (വ്യക്തിശുചിത്വം )

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vineethasara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം (വ്യക്തിശുചിത്വം)...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം (വ്യക്തിശുചിത്വം)

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും തടയാൻ കഴിയും. ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകുക. വയറിളക്കം, കോവിഡ് എന്നിവ ഒഴിവാക്കാൻ സാധിക്കും. പല പൊതുസ്ഥലങ്ങളും അങ്ങേയറ്റം വൃത്തി ഹീനമായ അവസ്ഥേലാണ് കിടക്കുന്നത്. പൊതുജനാരോഗ്യം അടിസ്ഥാനപരമായി ഓരോ പുരുഷന്റെയും സ്ത്രീകളുടെയും കുട്ടികളുടെയും വ്യക്തിപരമായ ശുചിത്വത്തെ ആശ്രയിച്ചിരിക്കുന്നു. ആരോഗ്യം പോലെ തന്നെ വെക്തി ആയാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യം ഉള്ളതാണ്. ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മക് കിട്ടുന്ന പ്രതിഭലനം ആണെന് നാം തിരിച്ചറിയുന്നില്ല.

കീർത്തന അനിൽ
7 A ഗവ.എച്ച്.എസ്സ്.പാമ്പാടി
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020