11:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajeeshnaduvath(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രബഞ്ചം മുഴുവൻ മഹാമാരിതൻ
മുൾമുനയിൽ നിർത്തിയ കോവിഡേ
നിന്റെ വിപത്തിനാൽ സ്തംഭിച്ചിടും
ഈ പ്രബഞ്ചത്തിൽ നിന്നും
നീ വിട പറയുക.....
വിട പറയുക എന്നെന്നേക്കുമായി....
ആയിരം പൂർണ ചന്ദ്രൻ
ഉദിച്ചിടും ഭംഗിയിൽ വീണ്ടും
ഈ പ്രബഞ്ചം ശോഭിച്ചിടട്ടെ
ജനനന്മക്കായി....