ഗവ. എൽ പി എസ് ശാസ്തമംഗലം/അക്ഷരവൃക്ഷം/പൂവ്......
പൂവ്...... പൂവ്......
പൂവ് നല്ല പൂവ്
തേനുള്ള പൂവ്
പൂജക്കെടുക്കും പൂവ്
തലയിൽ ചൂടും പൂവ്
സുഗന്ധമുള്ള പൂവ്
വെളുത്ത നിറമുള്ള പൂവ്
ഭംഗിയുള്ള കുഞ്ഞു പൂവ്
എന്റെ കുടമുല്ല പൂവ്
ജിദ്ദാർത്ഥ്
ക്ലാസ്സ് : |
|