ഗവ.എൽ. പി. എസ്.നെടിയവിള/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Girishomallur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ       <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ      

ഒന്നിക്കാം നമുക്കൊന്നിക്കാം.... കൊറോണയെ ഓടിക്കാം...
അകന്നിരിക്കാം അകലം പാലിക്കാം
ഈ മഹാമാരിയെ തുരത്താം
പാലിക്കാം പൊതു നിർദ്ദേശങ്ങൾ .. പടുത്തുയർത്താം
രോഗമുക്ത രാജ്യം..
 

കാർത്തിക
2 ഗവ.എൽ.പി.എസ്.നെടിയവിള
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത