ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/അക്ഷരവൃക്ഷം
ഓർമ
== ജാതകമല്ല, ജീവിതസാഹചര്യങ്ങളാണ് മനുഷ്യനെ യഥാസമയം കള്ളനും പോലീസുമാക്കുന്നത്.
കള്ളനെന്നത് ഒരിക്കലും അവന്റെ തലവിധിയല്ല അവന്റെ ജീവിതചുറ്റുപാട് അവനെ കള്ളനും,കൊലപാതകിയും, നിയമത്തിനുമുന്നിൽ തെറ്റുകാരനുമാക്കി അവൻ സ്വയം കണ്ണട ച്ചിരുട്ടാക്കിയതല്ല, ഈ സമൂഹം അവനിൽ ഇരുട്ട് കോരിയിട്ടു.
തലയുയർത്തി നോക്കുമ്പോൾ ഒരായിരം വിരലുകൾ അവനുനേരെ അവനുനേരെ......
അവന്റെ കണ്ണുകളെന്നും നിനക്കുനീരെ,നിനക്കുനേരെ...... ==
ഭവിത.ബി.എ 10H
....................................................................................