എ. കെ. എം. എൽ. പി. എസ്. പേഴുമൂട്/അക്ഷരവൃക്ഷം/കുട്ടിക്കവിത

Schoolwiki സംരംഭത്തിൽ നിന്ന്
11:15, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bindu K (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുട്ടിക്കവിത <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടിക്കവിത


കൊച്ചിക്കാരൻ കൊച്ചാപ്പി

കോഴിക്കോട് പോയപ്പോൾ

കോഴിക്കറിയും പത്തിരിയും

കൊച്ചാപ്പിക്ക് കൊതിയേറി

 

ആമിന S
2 A K M L P S പേഴുംമൂട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത