ഗവ. എൽ.പി.എസ്. കൊല്ലാ/അക്ഷരവൃക്ഷം/അതിജീവനം

11:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42510 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 5 }} <center> <poem> ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം


ഒരുമയോടെ ഒത്ത് നിന്ന് തുരത്തിടാം
ഈ കൊറോണയെ
നാട്ടിൽ വരും പ്രവാസികളെ
വീട്ടിൽ തന്നെ ഇരുന്നിടാം
വൃദ്ധരും കുഞ്ഞുങ്ങളും
വീട്ടിൽ തന്നെ ഇരുന്നിടേണം
കൊറോണ എന്ന വിപത്തിനെ
പൊരുതി ജയിച്ചിടാം
ഇടയ്ക്കിടയ്ക്ക് കൈകൾ
സോപ്പുകൊണ്ട് കഴുകണം
ഒരുമയോടെ ഒത്തു നിന്ന് തകർക്കണം
കൊറോണയെ
കരുതലോടെ ജയിച്ചിടാം
പ്രതിരോധമാണ് പ്രതിവിധി

 

വിശാൽ . ബി.എസ്.
3എ ഗവ.എൽ.പി.എസ്. കൊല്ല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത