എ.എൽ.പി.എസ്. മുള്ളമ്പാറ/അക്ഷരവൃക്ഷം/ചിറകറ്റ നൊമ്പരം
ദൃശ്യരൂപം
ചിറകറ്റ നൊമ്പരം
കൂടു കൂട്ടാൻ ഇനിയില്ല താങ്ങായി നിന്ന മരച്ചില്ല വെട്ടിയ ദുഷ്ട്ടർക്കറിയില്ല പൊട്ടിയ മുട്ടകൾ വിരിയില്ല ഒഴുകിയ കണ്ണീരിനതിരില്ല ചെയ്ത മർത്യനു മാപ്പില്ല കടുത്ത ചൂടിനി കുറയില്ല തണലൊരുക്കാൻ മരമില്ല വെട്ടിമുറിച്ചു കളയുമ്പോൾ വെച്ചുപിടിപ്പിക്കുന്നില്ല ഇങ്ങനെ പോയാൽ ഈ ഭൂവിൽ അധിക നാല് ആരും വാഴില്ല.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- MALAPPURAM ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- MANJERI ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- MALAPPURAM ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- MALAPPURAM ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- MANJERI ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- MALAPPURAM ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ