കളിയില്ല കൂട്ടില്ല കൂട്ടമില്ല പുഴയും കടലുമിന്നേകമായ് കൂട്ടുകാരില്ലാതെ ഞാനുമിന്നേകനായ് കൊറോണ എന്ന മഹാമാരി സ്വർഗ്ഗമാം നാടു നടുങ്ങി നിന്നിടുന്നു ദൈവമായ് ഡോക്ടറും മാലാഖമാരും.... എത്ര നാൾ നീളുമീ ജാഗ്രത എത്ര നാൾ എത്ര നാൾ കാത്തിരിക്കണം കൂട്ടരെ കാണുവാൻ