മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
10:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muthukutty13374 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

പ്രതിരോധിക്കാം പ്രതിരോധിക്കാം പ്രതിരോധിക്കാം
രോഗത്തിനെ ........
നമുക്ക് പ്രതിരോധിക്കാം രോഗത്തിനെ ......
നല്ല ഭക്ഷണം നല്ല വ്യായാമം ഉണ്ടെങ്കിൽ
പ്രതിരോധിക്കാം രോഗത്തിനെ .
രോഗപ്രതിരോധ ശേഷിയുണ്ടെങ്കിൽ
നമുക്ക് തുരത്താം രോഗത്തിനെ .......

ആരാധ്യ മനോജ്‌കുമാർ
6 മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത