ഗവ. എൽ.പി.എസ്. കൊല്ലാ/അക്ഷരവൃക്ഷം/ഒത്തുകളിക്കാന്

10:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42510 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒത്തുകളിക്കാൻ | color= 1 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒത്തുകളിക്കാൻ


കളിയില്ല കൂട്ടില്ല കൂട്ടമില്ല
പുഴയും കടലുമിന്നേകമായ്
കൂട്ടുകാരില്ലാതെ ഞാനുമിന്നേകനായ്
കൊറോണ എന്ന മഹാമാരി
സ്വർഗ്ഗമാം നാടു നടുങ്ങി നിന്നിടുന്നു
ദൈവമായ് ഡോക്ടറും മാലാഖമാരും...

എത്ര നാൾ നീളുമീ ജാഗ്രത
എത്ര നാൾ എത്ര നാൾ
കാത്തിരിക്കണം കൂട്ടരെ കാണുവാൻ

വിവേക് . ഡി. പി
3എ ഗവ. എൽ.പി.എസ്. കൊല്ല
നെടുമങ്ങാട് ഉപജില്ല
തിരിവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത