സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ഓർമ ആകും മുൻപ്

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St.mary'spnr (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ഓർമ ആകും മുൻപ് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി ഓർമ ആകും മുൻപ്

പരിസ്ഥിതി നമ്മുടെ അമ്മ ആണ് എന്നാൽ ഇന്നു നമ്മൾ അമ്മയെ കുറിച്ചു ഓർക്കു നില് എന്ന തിന്റെ തെളിവ് ആണ് 2018ലെയും 2019ലെയും കേരള ജനത യെ വിറപിച്ച പ്രളയം എന്നാൽ ഓർക്കുക ഈ പരിസ്ഥിതി നമ്മൾ കു മാത്രം അവകാശപെട്ട തല്ല തല മുറ ആയി കയ് മാറേണ്ടതാണ്. ഇതു നമ്മുടെ കടമ ആണ്. നഗരങ്ങളും, ഗ്രാമങ്ങളും തുടങ്ങി ഭൂമിയിലെ എല്ലാ സ്ഥല ങ്ങളും മലിനീകരണത്തിന്റെ ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുനു. അതിനു ഉദാഹരണം ആണ് കുടിവെള്ള ക്ഷമാവും, ശുദ്ധവായു വിന്റെ ലബ്യത കുറവും അതോടൊപ്പം തന്നെ ആരോഗ്യപ്രശ്നങ്ങൾ എറിവരികയും ചെയുന്നു. മനുഷ്യ വംശതെ നശിപ്പിക്കാൻ ശേഷിഉള്ള മാരഗരോഗങ്ങൾ പടർന്നു പിടിക്കുനു. മനുഷ്യർ സ്വീ കരിച്ചു വരുന്ന അശസ്റീ യ മായ വികസനപ്രവർത്തനങ്ങൾ ഭൂമിയുടെ നിലനിൽപിന് തന്നെ അപകടമായേകവുനതാണ് ആയതിനാൽ പരിസ്ഥിതിയെ നശിപ്പികുന്ന പ്രവർത്തനങ്ങൾ ചെയ്യാതെ പരിസ്ഥിതിയെ സംരക്ഷിക്ക്കയനു വേണ്ടത്. ഇല്ലെങ്കിൽ പരിസ്ഥിതി യും ഭൂമിയും വികാതെ ഒരു ഓർമ ആയു മാറും. പരിസ്ഥിതി എന്നും നമുക് ഉപകാരങ്ങൾ ചെയ്തു കൊണ്ടേഇരിക്കുന്നു എന്നാൽ ഉപദ്രവം മാത്രം ആണ് നമ്മൾ ചെയുന്നതു. കുടിവെള്ളആം മുതൽ കെടിട നിർമാണസാധനം വരെ പരിസ്ഥിതി ഇൽ നിനനു ലഭിക്കുനത്. വികസനം നമുക് അനിവാര്യമാണ് എന്നാൽ ഇന്നു വികസനം പരിസ്ഥിതിയെ ദോഷമായി ബാദികുനു ണ്ട്. അതുപോലെതന്നെ പരിസ്ഥിതിയെ ബാധിക്കുന മറ്റൊരു പ്രശ്നമാണ് വനനശികരണം.ഇതു ഭൂമിയിലെ ചൂട് വർധികുനത്തിനു കാരണമാകുന്നു. എന്നാൽ മരങ്ങൾ വെച്ച് പിടിപ്പികുനത് ലൂടെ ഭൂമിയിലെ താപനില വർധികുനത് നമുക്കു തടയാ ആയതിനാൽ ധരാളം മരങ്ങൾ വെച്ച് പിടിപ്പികുനതിലുടെ പരിസ്ഥിതിയെ നമ്മൾക്ക് കാത്തു സൂക്ഷിക്കാം. ഒട്ടേറെ ഉപകാരങ്ങൾ ചെയുന്ന പരിസ്ഥിതിയെ ഇനി നമുക്കു സ്നേഹിക്കാം , സംരക്ഷിക്കാം

BANSURI. M
8E സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം