സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/അക്ഷരവൃക്ഷം/ഭീതിയുടെ നിഴലിൽ
ഭീതിയുടെ നിഴലിൽ
ലോകത്ത് ആകമാനം കൊറോണ എന്ന മഹാമാരി പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാം ഇപ്പോൾ ഇപ്പോൾ ജീവിക്കുന്നത്. ഓരോ മനുഷ്യരും കൊറോളയോട് നേരിട്ട് പോരാടികൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ നാം കൂടുതൽ മുൻ കരുതലുകൾ എടുക്കേണ്ടിവരും. കഴിയുന്നതും മറ്റുള്ളവരോടുള്ള ഉള്ള സംബർഗക്കം കുറക്കുക. സർക്കാർ പറയുന്ന തീരുമാനങ്ങൾ നാം അനുസരിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. |