ഉള്ളടക്കത്തിലേക്ക് പോവുക

ളാക്കാട്ടൂർ നോർത്ത് ഗവ എൽപിഎസ്/അക്ഷരവൃക്ഷം/അമ്മ1

Schoolwiki സംരംഭത്തിൽ നിന്ന്
10:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33516 (സംവാദം | സംഭാവനകൾ) (' === ശുചിത്വം നാടിനും വീടിനും === മനുഷ്യന് അത്യാവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശുചിത്വം നാടിനും വീടിനും

മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം എന്തൊക്കെ ഉണ്ടായാലും ആരോഗ്യം ഇല്ലാതെ ജീവിക്കാൻ മനുഷ്യന് സാധ്യമല്ല നരകതുല്യം ആയിരിക്കും ആരോഗ്യകരമല്ലാത്ത ജീവിതം .ആരോഗ്യത്തോടെയുള്ള ഉള്ള ദീർഘായുസ്സ് ആണ് നാമെല്ലാവരും ആഗ്രഹിക്കുന്നതും മറ്റുള്ളവർക്ക് നേരുന്നതും രോഗമില്ലാത്ത അവസ്ഥ ഉണ്ടാകുവാൻ വൃത്തിയുള്ള സാഹചര്യങ്ങൾ നമുക്ക് അനിവാര്യമാണ് ജനങ്ങൾക്ക് ശുചിത്വബോധം ഉണ്ടാവുകയാണ് ആദ്യം വേണ്ടത് നാടിന്റെ ശുചിത്വം എന്നത് ഓരോ പൗരനെയും കടമയാണ് അത് അവന്റെ ചുമതല കൂടിയാണ്. വിദ്യാർത്ഥികൾ നേടുന്ന അറിവ് പ്രയോഗിക്കാൻ ഉള്ളതാണ് വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന ശുചിത്വബോധം കുട്ടികൾ പ്രായോഗികമാക്കി തീർക്കണം .വ്യക്തിശുചിത്വവും പരിസര ശുചിത്വം എന്നിവയിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് കഴിയും

ആത്മിക എ ആർ
4 ളാക്കാട്ടൂർ നോര്ത്ത് ഗവ എൽ പി എസ്
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം