ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ ജാഗ്രതയോടെ .......

10:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18226 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രതയോടെ ....... | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രതയോടെ .......

വേണ്ടത് ഭയമല്ലാ
ജാഗ്രതയാ കൂട്ടരേ
പുതിയൊരുണർവിനായ്
കരുതലോടെ നേരിടാം
കരവും മുഖവും കഴുകി നാം
വൃത്തിയായിരുന്നിടാം
വെളിയിൽ നാം മുഖം മറച്ചു
മാതൃകയായ് മാറിടാം
അകന്നിരുന്നു നേരിടാം
നമുക്കീ കൊറോണയെ
വീണ്ടും അടുത്തിടാനായ്
അകന്നിരിക്കൂ കൂട്ടരേ ....
 

ഹിബ നസ്‌റിൻ .പി
4 ബി ജി.എൽ.പി.എസ് വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത