എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട/അക്ഷരവൃക്ഷം/പൂമ്പാറ്റ

10:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ

പൂവുകൾ തോറും പാറിനടക്കും
വർണച്ചിറകുള്ള പൂമ്പാറ്റേ
പൂവിന്നരികെ നീ അണയുമ്പോൾ
പൂവിന്നുള്ളിൽ ആഹ്ലാദം
മധുവും നുകർന്ന് മൂളിപ്പാട്ടുംപാടി
കാറ്റിലാടി നീ എങ്ങോട്ടാ...?
 

ആതിര എസ്
4 A എം എം എം ജി എൽ പി എസ് നെടുങ്ങണ്ട
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത