ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/നാടൻ പാട്ട്
നാടൻ പാട്ട്
ഈ കൊറോണ കാലത്ത് വീട്ടിലിരിക്കേണം. എന്റെ മാളോരേ... നിങ്ങൾ, ഇത് കേട്ടിടെണം. വെളിയിലിറങ്ങിയാൽ, പോലീസിൻ തല്ലുണ്ടേ. ആവശ്യത്തിന് പോയാൽ മതി. എന്റെ മാളോരേ... നിങ്ങൾ ഇത് കേട്ടിടെണം, മാസ്കുകൾ ധരിച്ചും, അകലം പാലിച്ചും നമ്മൾ ഈ രോഗത്തെ നേരിടണം. പ്രളയത്തെ പോലല്ല, നിപ്പയെ പോലല്ല ഇത് വലിയ രോഗമാണെ... എന്റെ മാളോരേ... നമ്മൾ ഇത് നേരിടേണം. വീടും, പരിസരവും വൃത്തിയാക്കിടേണം, ശുചിത്വം പാലിക്കേണം. സാനിറ്റസറിട്ടും കൈകൾ കഴുകണം. കോറോണേയെ നേരിടേണം. എന്റെ മാളോരേ നമ്മൾ ഇതിനെ നേരിടേണം. രോഗബാധിതരുമായി ഇടപെടരുത്. നിങ്ങൾ ഇത് കേട്ടിടേണം. എന്റെ മാളോരേ.... നിങ്ങൾ ഇത് കെട്ടീടേണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കടുത്തുരുത്തി ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ