ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ സാനിറ്റൈസർ

Schoolwiki സംരംഭത്തിൽ നിന്ന്
10:23, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18226 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സാനിറ്റൈസർ | color= 1 }} <center> <poem> ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സാനിറ്റൈസർ

ലോകത്തിനു രക്ഷകനാം
തീർത്ഥ ജലമിത് .
ജാതിമതത്തിൻ അതിർവരമ്പില്ല
പണത്തിൻ ഏറ്റക്കുറച്ചിലില്ല
ഗ്രാമ നഗരങ്ങളില്ല
ഏവർക്കും രക്ഷകനാം
തീർത്ഥ ജലമിത് .

മുഹമ്മദ്‌ ശാമിൽ .പി
4 എ ജി.എൽ.പി. എസ് വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത