എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട/അക്ഷരവൃക്ഷം/കുയിലമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
10:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുയിലമ്മ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുയിലമ്മ

കൂ കൂ കൂകും കുയിലമ്മ
പാറി നടക്കും കുയിലമ്മ
പാട്ടുകൾ പാടും കുയിലമ്മ
തനിക്കായൂള്ളൊരു കൂടില്ല
കാക്കക്കൂട്ടിൽ മുട്ടയിടും
കരിനിറമുള്ളൊരു കുയിലമ്മ
കൂ കൂ കൂകും കുയിലമ്മ
ചന്തമെഴുന്നൊരു കുയിലമ്മ
 

ശരണൃ ബി എസ്
4 A എം എം എം ജി എൽ പി എസ് നെടുങ്ങണ്ട
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത