കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/സുന്ദരമാക്കാം നാടിനെ

10:17, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VVUPSCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സുന്ദരമാക്കാം നാടിനെ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുന്ദരമാക്കാം നാടിനെ

ഒരു ഗ്രാമത്തിൽ പാവപെട്ടെ ഒരമ്മയും രണ്ടു കുട്ടികളും ഉണ്ടായിരുന്നു. അവർക്ക് അച്ഛനില്ല. അവരുടെ വീടിൻ്റെ അടുത്ത് ഒരു സമ്പന്ന കുടുംബം താമസിച്ചിരുന്നു.അവർക്ക് വൃത്തിയേയില്ലായിരുന്നു. വീടും പരിസരവും വളരെ വൃത്തിഹീനമായിട്ടായിരുന്നു ഉണ്ടായിരുന്നത്.
മഴക്കാലമായതോടെ അവിടെയെല്ലാം കൊതുകുകൾ പെരുകി. അങ്ങനെ ആ ഗ്രാമത്തിൽ അസംഖം പടർന്നു പിടിച്ചു. ആ പാവപ്പെട്ട കുടുംബത്തിലെ അമ്മ അസുഖം കാരണം മരണപ്പെട്ടു. ഒരാളുടെ ശുചിത്വമില്ലായ്മ കാരണം ആ രണ്ടു കുട്ടികളും അനാഥരായി. ഓരോ വ്യക്തിയും അവരുടെ വീട്ടും പരിസരവും വൃത്തിയാക്കൂ .... സുന്ദരമാക്കാം നമ്മുടെ നാടിനെ .....

റിയോണ.ഡി.ആർ
V.A കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ