ജി.എൽ.പി.എസ് പെരുമ്പുന്ന/അക്ഷരവൃക്ഷം/ഭീതി

10:16, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14837 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീതി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതി
<poem>

ചൈനയെ തകർത്തെറിഞ്ഞു പിറവികൊണ്ട രാക്ഷസൻകൊറോണ. ലോകരാജ്യങ്ങൾക്ക് നേരെ മരണ

ഭാണ്ഡവുമായി ചീറിപ്പാഞ്ഞു
അടുക്കുന്നരാക്ഷസൻ.
പ്രപഞ്ചശക്തികളെ,

പ്രപഞ്ചശക്തികളെ

എന്തിനിവനെ ഭൂമിയിലേക്കയച്ചു.
സ്നേഹമാം മലർവാടിയിൽ 

സ്നേഹിച്ചു കഴിയുന്ന ഞങ്ങളിന്ന്

ഭിതിയുടെ മുൾമുനയിൽ
ശാസ്ത്ര യുഗമേ,

ശാസ്ത്ര യുഗമേ,

<poem>
ജ്യോതിക ഷാജി
4 A ജി.എൽ.പി.എസ്.പെരുമ്പുന്ന
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത