10:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupscpy(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മാർഗ്ഗനിർദ്ദേശങ്ങൾ. കൊവിഡ് 1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സർക്കാർ നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ
ഒറ്റ മനസ്സായ് നമുക്കേറ്റെടുത്തിടാം
സത്കർമ്മമായിട്ടതിനെ കരുതിടാം
സഹജീവിയോടുള്ള കരുണയായ് കാത്തിടാം
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നീ മഹാവ്യാധി പോകും വരെ
അല്പ ദിനങ്ങൾ ഗൃഹത്തിൽ കഴിയുവിൻ
ശിഷ്ട ദിനങ്ങൾ നമുക്കാഘോമാക്കിടാം