ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്/ലിറ്റിൽകൈറ്റ്സ്

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

26065-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26065
യൂണിറ്റ് നമ്പർLK/2018/26065
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ലീഡർഫിദ ഫാത്തിമ
ഡെപ്യൂട്ടി ലീഡർമുഹമ്മദ് തൻവീർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുജ ബി മേനോൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജീൻ ഗണപതി
അവസാനം തിരുത്തിയത്
19-04-202026065

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം

 
സ്‍ക‍ൂളിലെ വിദ്യാർത്ഥികൾ ചേർന്നുണ്ടാക്കിയ പൂക്കളം
 
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ഡിജിറ്റൽ പൂക്കളം
 
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ഡിജിറ്റൽ പൂക്കളം
26065-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26065
യൂണിറ്റ് നമ്പർLK/2018/26065
അംഗങ്ങളുടെ എണ്ണം15
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ലീഡർസരയു കെ എൻ
ഡെപ്യൂട്ടി ലീഡർഹരികൃഷ്ണൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുജ ബി മേനോൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജീൻ ഗണപതി
അവസാനം തിരുത്തിയത്
19-04-202026065