എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/മറ്റൊരു വേനൽക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
10:04, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheeba S (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മറ്റൊരു വേനൽക്കാലം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മറ്റൊരു വേനൽക്കാലം

ഭൂമിയെന്ന ഗോളം പ്രഭാതം പോലെ നിർമ്മലം. 
കൊറോണ എന്ന് ഗോളം നടക്കുന്ന ഒരു ഓർമ്മ. 
എങ്കിലും യമുനയും ഗംഗയും മാലിന്യമുക്ത
മായി ഒഴുകുന്ന കാഴ്ച എൻ മനം തുടിക്കുന്നു.
 ലോകം പ്രാർത്ഥനയോടെ കൈകൂപ്പുന്നു, കാക്കണേ
 ഞങ്ങളെ കാക്കണേ. 
 വേനലിൽ സുഖം പകരുന്ന രാഗമായി 
 തണലായി കൂടെ നിൽക്കണേ.
 ലോകം മുഴുവൻ സുഖം പകരാനായി 
 സ്നേഹദീപമേ മിഴി തുറക്കൂ എന്നാ
പ്രാർത്ഥന മനസ്സിൽ തിരയടിക്കുമ്പോൾ, 
വീട്ടിൽ പ്രഭാതത്തിൽ സൂര്യനേയും 
രാവിൽ ചന്ദ്രനെയും കണ്ടുണരുമ്പോൾ 
പ്രകൃതിയിൽ നിന്ന് കൊറോണയെ
തുടച്ചുനീക്കാനായി സ്നേഹദീപമേ മിഴിതുറക്കൂ
എന്ന് ലോകർ ഒരുമയോടെ ഉരുവിടുന്നു.....

അജു എം.എസ്.
9:A S.H.C.H.S. Anchuthengu
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത