09:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന വിപത്തിനെ
ഭയന്നീടരുത് നാം
കൈകൾ നാം ഇടക്കിടക്ക്
സോപ്പുകൊണ്ട് കഴുകേണം
തുമ്മിടുന്ന നേരവും
ചുമച്ചീടും നേരവും
കൈകൾ കൊണ്ടോ തുണി കൊണ്ടോ
മുഖം മറച്ചീടണം
കൂട്ടമായി പൊതു സ്ഥലത്ത്
ഒത്തുചേരൽ നിർത്തണം നാം
പുറത്തിറങ്ങും നേരം മാസ്ക്
ഉപയോഗിക്കണം നാം