എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/ജലം

Schoolwiki സംരംഭത്തിൽ നിന്ന്
09:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18209 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജലം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജലം

കുടിക്കുവാൻ വേണം ജലം
കുളിയ്ക്കുവാൻ വേണം ജലം
നമുക്കലക്കുവാൻ വേണം ജലം
അഴുക്കകറ്റുവാൻ വേണം ജലം

'ജലക്ഷാമമിന്നു
നാടാകെ രൂക്ഷം
ജനക്ഷേമമതിനാ-
ലെത്രയോ കഷ്ടം
അരുതരുത്
ദുരുപയോഗമരുതതിനാൽ
അരുതരുത്
ജല ദുരുപയോഗമരുത്

ജലമമൂല്യമാണ്
അത് അറിയുക ജനതേ
ജലമമൂല്യമാണ്
അത് കരുതുക ജനതേ
ജലമമൂല്യമാണതു
മലിനമാക്കരുത് മാനവാ
അത് മലിനമാക്കരുത് മാനവാ
അത് മലിനമാക്കരുത് മാനവാ

നിദ
4 B A.M.L.P.S MUTHANOOR
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത