ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/കോവിഡ് ഉണർത്തുന്നു

08:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് ഉണർത്തുന്നു


മുമ്പ്...
എന്തു വേഗത...
മത്സരിച്ചോടിയ
ആ രാപകലുകൾ...
ആ തിരക്കിതെവിടെ...
എന്തിനായിരുന്നു
കച്ചക്കെട്ടിയിറങ്ങിയ യാത്രകൾ...
എന്തായിരുന്നു മോഹങ്ങൾ... അവ വേണ്ടയിനി.
അനാവശ്യ ആവശ്യങ്ങൾ
എവിടുന്ന് വിരുന്നെത്തി...
അടച്ചിട്ട മാളുകൾ...
ആർഭാടത്തിനു താഴിയിട്ടു.
കരുതിയില്ല ഈ കരുതൽ.
നന്ദി കൊറോണ...
പാഠം പഠിപ്പിച്ചതിന്

 

അഫീല ജഹാൻ
4 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത