ശുചിത്വം എന്ന വാളുമായി പൊരുതീടാം കൊറോണ എന്ന വിപത്തിനെതിരെ പാലിക്കാം സാമൂഹിക അകലം അനുസരിക്കാം കരുതലിൻ വാക്കുകൾ കീഴ്പ്പെടുത്താമീ മഹമാരിയെ