എച്ച്.ടി.എം.യു.പി.എസ് പാലച്ചിറ/അക്ഷരവൃക്ഷം/അമ്മയും മുല്ലയും
</poem>
മുല്ല
വള്ളികൾ നിറയും പൂന്തോട്ടം പച്ചപ്പാണി പൂന്തോട്ടം വെള്ളമൊഴിച്ചും വളമിട്ടും അമ്മവളർത്തിയ പൂന്തോട്ടം എന്നും ഞാനാത്തോട്ടത്തിൽ ചെടികൾക്കൊപ്പം നിന്നീടും ഒരുനാൾ സന്ധ്യ മയങ്ങുമ്പോൾ ചെറുകാറ്റേകി സമ്മാനം "ആഹാ ..മുല്ലപൂത്തല്ലോ" ! തുള്ളിച്ചാടി ഞാനെത്തി മുല്ലച്ചെടിയുടെ ചെറുപൂക്കൾ, പുഞ്ചിരിയോടെ നിൽക്കുന്നു. മുല്ലപ്പൂവേ ചെറുപൂവേ എന്തൊരു ചന്തം എൻ പൂവേ ! വെള്ളമൊഴിച്ചും വളമിട്ടും അമ്മവളർത്തിയ പൂന്തോട്ടം ഞാനും കൂടും അമ്മക്കൊപ്പം പുഞ്ചിരി നീളെ വളർത്തീടാൻ. </poem> </c | പേര്= അതുല്യ ഓമനക്കുട്ടൻ | ക്ലാസ്സ്= 7A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എച് എച് റ്റി എം യു പി എസ് പാലച്ചിറ,ആറ്റിങ്ങൽ,വർക്കല, | സ്കൂൾ കോഡ്= 42246 | ഉപജില്ല= വർക്കല | ജില്ല= ആറ്റിങ്ങൽ | തരം= കവിത | color= 1 }}