ജി.എൽ..പി.എസ് നൊട്ടപുറം/അക്ഷരവൃക്ഷം/ഒത്തൊര‍ുമിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തൊര‍ുമിക്കാം

ദ‍ുരിതകാലമാണല്ലോ
പ‍ുറത്ത് കറങ്ങിനടക്കല്ലേ
കയ്യ‍ും മ‍ുഖവ‍ും കഴ‍ുകീടാം
വൃത്തിയിലെന്ന‍ും നടന്നീടാം
വായ‍ും മ‍ൂക്ക‍ും മറച്ചീടാം
പകർച്ചവ്യാധികൾക്കെതിരായി
ഒത്തൊര‍ുമിക്കാം നമ്മൾക്ക്.

മ‍ുഹമ്മദ് തൻസീഹ്
2-എ ജി.എൽ.പി.എസ് നൊട്ടപ്പ‍ുറം
വേങ്ങര ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത