മാപ്പുചോദിച്ചു ദൈവമേ നിന്നോടു ഞാനേഴുവയസ്സുകാരൻ മാപ്പമ്മേ, നിങ്ങളോടുമിനിമേൽ മടികാണിക്കയില്ല സ്കൂളിൽ പോയിടാ നൊന്നുമേ നിർബന്ധം പിടിക്കില്ല , വാശിയുമിനിമേലിൽ ക്ഷമിക്കുകയീ കുരുന്നിനുണ്ടിന്നാശയേറെ ചെന്നിടാൻഅങ്കണത്തിലെൻ കൂട്ടുകാരേം ഗുരുക്കളേംകാണുവാൻ നീക്കണേ കൊറോണയെ, ആട്ടിയകറ്റിയീ ലോകത്ത്നിറയ്ക്കണേ ശാന്തിയും സമാധാനം വിഷമില്ലാ.... സ്നേഹവും നിറയെ പഴയതുപോലെ