എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/തുരത്താം തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
02:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42630 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തുരത്താം തുരത്താം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്താം തുരത്താം


തുരത്താം തുരത്താം
കൊറോണയെ തുരത്താം
സ്വീകരിക്കാം മുൻകരുതൽ
മാസ്‌ക്കുകൾ ധരിച്ചിടാം
സോപ്പുകൊണ്ട് കഴുകിടാം
വ്യക്‌തിശുചിത്വം പാലിക്കാം
സാമൂഹിക അകലം പാലിക്കാം
ഇന്ത്യയിൽ നിന്ന് കൊറോണയെ
നമുക്കൊരുമിച്ചു തുരത്തിടാം

 

അർച്ചന
3 B എസ് . കെ . വി . എൽ . പി. എസ് . പരപ്പാറമുകൾ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത