സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /പുനർജ്ജന്മം

01:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 49003 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് =പുനർജ്ജന്മം (കവിത) | color=1 }} <center><poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുനർജ്ജന്മം (കവിത)

    മറഞ്ഞിരുന്നതല്ല ഞാൻ
മരിച്ചു ജീവിച്ചതാണ് ഞാൻ
ഏകാന്തതയുടെ
അഗാധ ഗർത്തങ്ങളിൽ നിന്ന് മാലാഖമാരുടെ തലോടലേറ്റ് ഉയിർത്തെൻഴുനേറ്റതാണ് ഞാൻ
ആശയില്ല മരണത്തെ പുൽകാൻ മോഹമുണ്ട് ജീവിച്ചു കാട്ടാൻ അപ്രതീക്ഷിതമായെത്തിയ അജ്ഞാതരോഗത്തെ വിളിച്ചു കോവിഡ്.

നിശാൽ പ്രദീപ്‌
2 എ സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]