ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/പൂച്ച

00:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jbspunnapra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂച്ച <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂച്ച


പൂച്ചയെ കാണാൻ എന്ത് ഭംഗി
ഈ പൂച്ചയുടെ വാലിനു നീളമുണ്ട്‌
പൂച്ചക്ക് നാല് കാലുമുണ്ട്
പൂച്ചക്ക് രണ്ടു കണ്ണുകളുണ്ട്
പൂച്ചക്ക് രണ്ടു ചെവികളുണ്ട്
പൂച്ചകൾ പലനിറത്തിലുണ്ട്
 

ഹസനുൽ ബന്ന
1 B ഗവണ്മെന്റ് ജെ ബി സ്കൂൾ പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത