പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര/അക്ഷരവൃക്ഷം/അതിഥി
ദൃശ്യരൂപം
അതിഥി
ജാതിമതഭേദമന്യേ കയറിവന്ന അതിഥിയെ ചിന്തകൾക്കതീതമായി സ്വീകരിച്ചു നിന്നെ ഞങ്ങൾ പ്രതീക്ഷകൾക്കുമപ്പുറം വളർന്ന നിന്നെ ഞങ്ങൾ ഭയപ്പെടില്ല എന്നു ഞങ്ങൾ പ്രതിജ്ഞ ചെയ്തു പോകിലും ഭയന്നു മാറി തിരിച്ചു പോകുമെന്ന് ഞങ്ങൾ കരുതിയെങ്കിലും ഭയന്നിടാതെ മാറി മാറി പരന്നു നീയും ഭൂമിയിൽ പ്രതീക്ഷകൾക്കൊടുവിൽ ഞങ്ങൾ ജയിച്ചതിന് ശേഷവും പിടിതരാതെ മറഞ്ഞു നിന്ന നിന്നെ ഞങ്ങൾ കീഴ്‌പ്പെടുത്തീടും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പാലക്കാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത