ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ശുചിത്വം-എപ്രകാരം
ശുചിത്വം
ശുചിത്വം ജീവിതത്തിലെ ഒരു പ്രധാന ഗുണമാണ്. ആദ്യത്തെ കല്പനയാണ് ശുചിത്വം. ശാരീരിക മാനസിക സാമൂഹിക ശുചിത്വം ഏറ്റവും അനിവാര്യമായ കാലത്താണ് നാം ഇപ്പോൾ. കോവിഡ് 19 പോലുള്ള സാംക്രമിക രോഗങ്ങളിൽനിന്നും ജീവിതശൈലി രോഗങ്ങളിൽ നിന്നും നമ്മെ തടയാൻ ശുചിത്വ ശീലങ്ങൾക്ക് സാധിക്കും. വ്യക്തിശുചിത്വം ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുക. എന്നിവ പ്രധാനപ്പെട്ട ശുചിത്വശീലങ്ങളിൽ ചിലതാണ്. ഗൃഹശുചിത്വം വീടുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പരിസരശുചിത്വം പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ