ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ ശുചിത്വ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:01, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43205 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ ശീലങ്ങൾ | color=5 }} <center> <poem> ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ ശീലങ്ങൾ

ദിവസവും വൃത്തിയായി കുളിച്ചിടേണം
നഖങ്ങൾ വെട്ടി സൂക്ഷിച്ചിടേണം
വ്യക്തിശുചിത്വം പാലിച്ചിടേണം
ദിവസവും പല്ലു തേച്ചിടേണം
ആഹാരം കഴിക്കും മുൻപും പിൻപും
കൈകൾ സോപ്പിട്ട് കഴുകിടേണം


ഹേമിഷ് എൻ പ്രകാശ്
4 ബി ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത