ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/കുഞ്ഞൻ കൊറോണ

23:48, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുഞ്ഞൻ കൊറോണ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞൻ കൊറോണ

ചൈനയിൽ നിന്ന് പുറപ്പെട്ടു

കുഞ്ഞൻ കൊറോണ .

ലോകം മുഴുവൻ ചുറ്റുന്നു

എല്ലാവരെയും ചുറ്റിക്കുന്നു.

ഈ കുഞ്ഞന് ആരെയും പേടിയില്ല.

എല്ലാവരെയും പേടിപ്പിക്കുന്നു.

ഈ കുഞ്ഞനെ പേടിച്ച്

എല്ലാവരും അടച്ചിരിക്കുന്നു.

കുഞ്ഞൻ കൊറോണ

ചിരിച്ചു വിലസുമ്പോൾ

ലോകം മുഴുവൻ കരയുന്നു

8 A ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത