മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
23:44, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13347 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

കൊറോണയുണ്ട് നാടാകെ
ലോകം മുഴുവൻ വിറപ്പിച്ച്
കാട്ടുതീയായ് പടരുന്നു
വിദ്യയിൽ കേമനാം മാനവരൊക്കെയും
വീട്ടിനകത്തൊളിക്കുമ്പോൾ
കൊറോണയെന്നൊരു വൈറസ്
ഭീഷണിയായ് വിലസുന്നു.
    

ഫാത്തിമ ശുറൈഫ. എ
ഒന്നാം തരം മുതുകുറ്റി നമ്പർ വൺ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത