ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ ലോക്ക്

23:39, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക്

പൊട്ടിച്ചിരിക്കുന്നു ചുറ്റിലും രോഗങ്ങൾ

പൊട്ടി മുളയ്ക്കുന്നു പുതിയൊരു വൈറസ്

കൈകഴുകി മുഖം പൊത്തി ലോക്ക് ചെയ്യാം

നമുക്ക് നമ്മളാൽ തന്നെയും ലോക്ക് ചെയ്യാം

പ്ര കൃതി തൻ മടിത്തട്ടിൽ താണ്ഡവമാടുമ്പോൾ

ഓർക്കാതെ പോയൊരു ലോക്കാണിത്.

ഋതുൽ ജയരാജ്
4 A ജി എൽ പി എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത