ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം/അക്ഷരവൃക്ഷം/അകലുന്നുവോ അവധികാലം

Schoolwiki സംരംഭത്തിൽ നിന്ന്
23:35, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44318 (സംവാദം | സംഭാവനകൾ) (അകലുന്നുവോ അവധികാലം)

പൂക്കളും പുഴകളും കാറ്റും
നിറഞ്ഞൊരു ഗ്രാമീണ ഭംഗി തുളുമ്പുമെൻ ഗ്രാമം
തൊടിയിലൂടോടി കളിക്കുവാനാശിച്ചു
പലതും നിനച്ചിരുന്നുഞാൻ ഒരിക്കൽ
എന്റെ മോഹങ്ങളെല്ലാം
പൊലിഞ്ഞുപോയി ഏതോ
മഹാവ്യാധിതൻ പേരിൽ
ഗ്രാമത്തിൻ സുന്ദരകാഴ്ചകൾ
അന്യമായി ഞാനിന്നു നാലുചുമരുകൾക്കുളളിൽ.

ആര്യ എസ്. ബി
[[44318|]]
ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020