എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/അക്ഷരവൃക്ഷം/APPUNNI/കൂട്ടുകാരെ..

23:30, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skvhskadampattukonam123 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൂട്ടുകാരെ.. <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടുകാരെ..


അറിയുവിൻ കൂട്ടരേ.............
കോറോണയെന്ന വ്യാധിയെ
അകറ്റുവിൻ കൂട്ടരേ
കൈകൾരണ്ടും കഴുകിൻ
വ്രത്തിയായി കഴുകിൻ
കോറോണയെന്ന വ്യാധിയെ ഓന്നകറ്റി നിർത്തുവിൻ
കടയടച്ചു,വഴിയടച്ചു,സ്കൂളടച്ചു കൂട്ടരേ
പഠനമില്ല,കളികളില്ല
വീട്ടിനുള്ളിലായി നാം
വിജനമായി തെരുവുകൾ
നിപ വന്നൂ,പ്രളയം വന്നോന്നായ നമ്മൾ
ഈ കോറോണയെയും പിടിച്ചു കെട്ടുവാൻ ഓന്നാകും
 കൂട്ടരേ

ഹിബ.ടി.എ
5.A എസ്.കെ.വി.എച്ച്.എസ്._കടമ്പാട്ടുകോണം
കിളിമനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത