യു പി എസ് വലിയദേശ്വരം/അക്ഷരവൃക്ഷം/പേമാരിയായി വന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
പേമാരിയായി വന്ന മഹാമാരി
<poem>ഇളം കാറ്റ്, ചെറു കാറ്റ്;

കൊടുംകാറ്റുമായി. പേമാരി പോലാ; മഹാമാരി മാറി. സ്ഫോടന തുല്യമായ്, ആ മഹാമാരി. മനുഷ്യ ജീവൻ- കൊണ്ടമ്മാനമാടി. വിറപ്പിച്ചു ലോകത്തെ, കോവിഡിൻ താണ്ഡവം. പണ്ടത്തെ ശീലങ്ങൾ, ഓർത്തീടുവാൻ; കോവിടാൽ, തന്നൊരവസരമായ്, വീട്ടിലിരിക്കൂ, സുരക്ഷിതരാകൂ. സാമൂഹിക അകലം- പാലിക്കണം നമ്മൾ. മറ്റുള്ളവർക്കായ് പ്രാർത്ഥിക്കണേ, കൈകളും നന്നായ്- കഴുകീടേണം തൂവാല കൊണ്ട് ; മുഖം മറച്ചീടാം. നാടിനെ കാത്തു- സൂക്ഷിച്ചീടാം പരിഭ്രാന്തിയും വേണ്ട, ജാഗ്രതയും വേണം മാലാഖാമാരാണ്; ആരോഗ്യപ്രവർത്തകർ. അവർക്കു നൽകാം- ‘ഒരു ബിഗ് സല്യൂട്ട് ‘ എല്ലാറ്റിനുമൊടുവിൽ ; സാന്ത്വനമായിതാ, കോവിഡിൻ - കാലവും കടന്നു പോകും.