കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം/ അതിജീവനം

23:25, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38057 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം       <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം      


                അതിജീവനം
 അതിജീവിക്കും ഈ കാലം
അതിജീവിച്ചിട്ടും ഈ സമയം
അതിജീവിച്ചിടും നമ്മൾ അതിജീവിച്ചിടും
കൊറോണ എന്ന ഭീകരനെ അതിജീവിച്ചിടും.
ഭീതി അല്ല കരുതൽ കൊണ്ട്
 വൈറസിനെ തുരുത്തിടാം
കൈകൾ കഴുകിയും മാസ്ക്കുകൾ
ധരിച്ചും കൊറോണയെ തുരത്തിടാം.
  ലോകഡൗണിൽ നിയമമനുസരിച്ചിടാം
 ആവശ്യമെങ്കിൽ മാത്രം പുറത്തു പോയിടാം
രോഗലക്ഷണം ഉണ്ടെങ്കിൽ ദിശപ്രവർത്തകരെ അറിയിച്ചിടാം.
ആരോഗ്യ പ്രവർത്തകരെ അനുസരിച്ചിടാം
 ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി പ്രാർത്ഥിച്ചിടാം.
 


ജിയാ തോമസ്
6A [[|കാതോലിക്കേററ് എച്ച് എസ് എസ്]]
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത